ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ നമ്മെ പഠിപ്പിച്ചത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നമ്മെ പഠിപ്പിച്ചത്

ആർക്കുമില്ലാത്ത സമയം തിരികെ നൽകി...
ശുചിത്വ ബോധം.. ഇരുപത് മിനിറ്റുകളിലേക്ക് വഴിമാറി...
കുടുംബ ബന്ധങ്ങൾ ബന്ധനങ്ങളല്ലെന്ന്...
പള്ളിയമ്പലമുറ്റങ്ങളിൽ മാത്രമല്ല ദൈവമുള്ളത്...
പ്രകൃതിയെ വേദനിപ്പിക്കാതെ..
മലിനപ്പെടുത്താതെ....
ഉപജീവനം സാധ്യമായിരിക്കുന്നു..
 

മാജിദ
3 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത