ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആർക്കുമില്ലാത്ത സമയം തിരികെ നൽകി... ശുചിത്വ ബോധം.. ഇരുപത് മിനിറ്റുകളിലേക്ക് വഴിമാറി... കുടുംബ ബന്ധങ്ങൾ ബന്ധനങ്ങളല്ലെന്ന്... പള്ളിയമ്പലമുറ്റങ്ങളിൽ മാത്രമല്ല ദൈവമുള്ളത്... പ്രകൃതിയെ വേദനിപ്പിക്കാതെ.. മലിനപ്പെടുത്താതെ.... ഉപജീവനം സാധ്യമായിരിക്കുന്നു..
സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത