ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

കേൾക്കൂ കേൾക്കൂ കൂട്ടരെ
കൊറോണ എന്നൊരു ഭീകരൻ
നമ്മുടെ ചുറ്റും നിൽപ്പുണ്ടേ
അവനെ തുരത്താൻ നാമെല്ലാം
ജാഗ്രതയോടെ നിൽക്കേണം.
മാസ്ക്കും ഗ്ലൗസും ധരിക്കേണം
കൈകൾ രണ്ടും കഴുകേണം.

ആരാധ്യ എസ് ആർ
1 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത