കേൾക്കൂ കേൾക്കൂ കൂട്ടരെ
കൊറോണ എന്നൊരു ഭീകരൻ
നമ്മുടെ ചുറ്റും നിൽപ്പുണ്ടേ
അവനെ തുരത്താൻ നാമെല്ലാം
ജാഗ്രതയോടെ നിൽക്കേണം.
മാസ്ക്കും ഗ്ലൗസും ധരിക്കേണം
കൈകൾ രണ്ടും കഴുകേണം.
ആരാധ്യ എസ് ആർ
1 B ജിഎൽപിഎസ് പടന്നക്കാട് ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത