ജിഎൽപിഎസ് പടന്നക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(12315 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് പടന്നക്കാട്
വിലാസം
പടന്നക്കാട്

പടന്നക്കാട് പി.ഒ.
,
671314
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽ12315glpspadnekad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12315 (സമേതം)
യുഡൈസ് കോഡ്32010500104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാ‍‍‍‍‍‍‍‍‍‍‍‍സറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് നഗരസഭ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ116
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ വടക്കമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത കെ
അവസാനം തിരുത്തിയത്
09-04-202412315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 221 വിദ്യാർഥികളും 12 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാ‌ട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേന‌ടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • കോൺഫറൻസ് ഹാൾ
  • ഭക്ഷണശാല
  • അസംബ്ലി ഹാൾ
  • സ്കൂൾ ബസ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • ഡാൻസ് ക്ലാസ്
  • ജൈവ പച്ചക്കറികൃഷി
  • പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • വിദ്യാരംഗം ക്ലുബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ പ്രഥമാധ്യാപകർ

  • ശ്രീ.ടി. മുകുന്ദൻ
  • ശ്രീ.പി.ദാമോദരൻ
  • ശ്രീമതി കുമാരി
  • ശ്രീമതി ഷക്കീല
  • ശ്രീ. ഗംഗാധരൻ
  • ശ്രീമതി ചന്ദ്രമതി അമ്മ
  • ശ്രീ. ബാബുരാജ് .എൻ . കെ
  • ശ്രീ. ലക്ഷമണൻ
  • ശ്രീമതി. ഗീത.കെ

ചിത്രശാല

2202 - 24ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

വഴികാട്ടി

12.26457,75.11351

{{#multimaps:12.26457,75.11351|zoom=13}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പടന്നക്കാട്&oldid=2454738" എന്ന താളിൽനിന്ന് ശേഖരിച്ചത്