ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂക്കളിലെങ്ങും പാറിനടക്കും
പൂന്തേൻ നുകരും പൂമ്പാറ്റേ
വർണച്ചിറകുകൾ വിടർത്തി
പാറിനടക്കും പൂമ്പാറ്റേ
പാറിപ്പോകുവതെങ്ങോട്ടാ
പൂന്തേനുണ്ടു മയങ്ങണ്ടേ
പൂവിന്നിതളിലിരിക്കണ്ടേ
 

മാളവിക വിശ്വനാഥ്
4A ഗവ.എൽ. പി. എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത