ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വില്ലൻ


കഴുകൂ കഴുകൂ കൂട്ടരെ
കൈ കഴുകൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ധരിക്കൂ ധരിക്കൂ കൂട്ടരെ
മാസ്ക് ധരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ഇരിക്കൂ ഇരിക്കൂ കൂട്ടരെ
വീട്ടിൽ തന്നെ ഇരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

പൊരുതൂ പൊരുതൂ കൂട്ടരെ
ഒരുമിച്ചു പൊരുതൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം


 

അഭിനവ്.പി.സുനിൽ
3A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത