ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ


കഴുകൂ കഴുകൂ കൂട്ടരെ
കൈ കഴുകൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ധരിക്കൂ ധരിക്കൂ കൂട്ടരെ
മാസ്ക് ധരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

ഇരിക്കൂ ഇരിക്കൂ കൂട്ടരെ
വീട്ടിൽ തന്നെ ഇരിക്കൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം

പൊരുതൂ പൊരുതൂ കൂട്ടരെ
ഒരുമിച്ചു പൊരുതൂ കൂട്ടരെ
കൊറോണ എന്ന വില്ലനെ
നാട്ടിൽ നിന്നും അകറ്റീടാം


 

അഭിനവ്.പി.സുനിൽ
3A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത