ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം
പ്രമാണം:Front cover copy.jpg
വിലാസം
പടന്നക്കടപ്പുറം

പടന്നക്കടപ്പുറംപി.ഒ,
കാസര്ഗോഡ്
,
671312
സ്ഥാപിതം02 - 06 - 1953
വിവരങ്ങൾ
ഫോൺ04872258308
ഇമെയിൽ12041padnekadappuramgfhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവേണുഗോപാൽ.കെ
പ്രധാന അദ്ധ്യാപകൻഭാസ്കരൻ.എം

പി.ടി.ഏ. പ്രസിഡണ്ട്= പ്രഭാകരൻ.പി.വി

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

സ്കൂൾ ബ്ലോഗ് സന്ദർശിക്കുവാൻഇവിടെ ക്ലിക് ചെയ്യുക


ചരിത്രം

കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ് ഇത്.

ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.

സ്കൂൾ ചരിത്രം - താഴെ ക്ലിക്ക് ചെയ്യുക


school

2010-11 വർഷത്തെ എസ് എസ് എൽ സി വിജയം 98%(118/120)
2011-12 & 2012-13 വർഷത്തെ എസ്.എസ്.എൽ.സി വിജയം 100%
}

ഭൗതികസൗകര്യങ്ങൾ

എൽ.പി. വിഭാഗത്തിൽ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂൾ 9 ഡിവിഷനായും ഹയർസെക്കൻററി സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

രജ്യപുരസ്കാർ 1.ജ്യോത്സ്ന ശ്രീധരൻ 2.സ്വാതി രാമൻ 3.രൂപിന 4.റംസീന

  • മാഗസിൻ.

ജില്ലാ പഞ്ചായത് അഗം നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു ഇ.പി.രാജഗൊപാലൻ മുഖ്യ പ്രഭാഷണം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-55 രാഘവൻ മാസ്റ്റർ
1985-86 പി.ജോൺ
1986-87 മുഹമ്മദ് ഹനീഫ്
1988-89 വാസുദേവൻ നായർ
1989-90 ബ്രിറ്റ് സിങ്
1990 - 91 പദ്മനാഭ അയ്യർ
1991 - 92 ഗ്ലാദി വർഗീസ്
1992- 93 സോമൻ.എ
1993 - 94 ഗിൽഭർറ്റ്
1994-95 നാരായണീ.വി
1995-96 മൊഹമ്മെദ് കുഞ്ഞി
1997-98 വിജയലക്ഷ്മി.എം.പി
1999-00 അയിഷു.വി.വി
2000-01 പ്രേമരാജൻ.എം.റ്റി
2001-02 ഭാസ്കരൻ.കെ.വി
2002-03 പദ്മനാഭൻ അടിയോടി
2003-05 കരുണാകരൻ ആചാരി
2005-06 വിനയരാഘവൻ.എ.സി
2006-07 വസന്തകുമാരി
2007-08 ശശിധരൻ.
2008-09 ജോസ് വർഗീസ്
2009-10 സി.എം.വെണുഗോപാലൻ
2010-11 ത്രെസിയാമ്മ ജൊസെഫ്
2011-2013 വി എം രജീവൻ
2013-2016 രേണുകാദേവി ചെങ്ങാട്ട്
2016 വിജയൻ.ടി.വി 2017

ഭാസ്കരൻ.എം}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.......

വഴികാട്ടി

{{#multimaps:12.1619411,75.1346543 |zoom=13}}