ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഹരിതഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഹരിതഭൂമി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഹരിതഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതഭൂമി

കാവും കുളങ്ങളും കായലോരങ്ങളും
തൻ കാതിൽ ചിലമ്പുന്ന
കാറ്റും കാടുകൾക്കുള്ളിലെ സന്ധ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
മുത്തിനെ പ്പോലും
കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദാസൗന്ദര്യത്തെ വൈരൂപിമാക്കുവാനൊത്തൊരുമിച്ചവർ
നമ്മൾ പൂത്തുനിന്നൊരു ശതകാല സൗരകാല
സൗരഭ്യ പൂരിത വർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്യഭം
മാമരചില്ലകളൊന്നാകെ
നമ്മൾ വെട്ടിവീഴ്‍ത്തി.
 

വിഎച്ച് എസ് ഇ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത