ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡിനെ അകറ്റിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡിനെ അകറ്റിടാം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡിനെ അകറ്റിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ അകറ്റിടാം

സമൂഹ വ്യാപനം തടഞ്ഞിടാം
അനാവശ്യ യാത്രകളൊക്കെയും ഒഴിവാക്കിടാo
മാസ്ക് ധരിച്ചിടാം
സോപ്പുപയോഗിച്ചു തുരത്തിടാം
സാനിറ്ററൈസർ കരുതിടാം
കരുതലുള്ള ജീവിതത്തിന് കരുതലോടെ നീങ്ങിടാം

സീന ബി സുരേഷ്
8സി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത