സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡിനെ അകറ്റിടാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡിനെ അകറ്റിടാം

സമൂഹ വ്യാപനം തടഞ്ഞിടാം
അനാവശ്യ യാത്രകളൊക്കെയും ഒഴിവാക്കിടാo
മാസ്ക് ധരിച്ചിടാം
സോപ്പുപയോഗിച്ചു തുരത്തിടാം
സാനിറ്ററൈസർ കരുതിടാം
കരുതലുള്ള ജീവിതത്തിന് കരുതലോടെ നീങ്ങിടാം

സീന ബി സുരേഷ്
8സി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത