ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ രാജ്യം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാജ്യം -കവിത
ഭൂമിലുണ്ട് ഒരു രാജ്യം

മുസൽമാൻറെ രാജ്യമല്ല
ഹിന്ദുവിൻറെ രാജ്യമല്ല
ക്രിസ്ത്യാനിയുടെ രാജ്യമല്ല
ഇവരുടെ എല്ലാവരുടെയും രാജ്യം
ഒരമ്മയുടെ മക്കളെപ്പോലെ
ഒരുമയുടെ നാട്
കലയുടെ സ്വന്തം നാട്
എല്ലാവർക്കും ഒരമ്മ

ഇന്ത്യ എന്ന നമ്മുടെ അമ്മ
വിഷ്ണുപ്രിയ
9 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത