ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
ലോകമാകെപ്പടർന്നവൻ
ആളിക്കത്തി കാട്ടുതീ പോൽ
ദുഷ്ടനവൻ കൊന്നു തള്ളി
ആയിരങ്ങളെ ഒരു ദിനത്തിൽ
ഒതുങ്ങീ മനുഷ്യ മനസ്സുകൾ
നാലു ചുമരിൻ ഉള്ളിലായി
കിളിതൻ ഗാനങ്ങൾ കേൾപ്പാനില്ല
കുട്ടിക്കളികൾ കാൺമാനില്ല
അലറിക്കുതിച്ചവൻ പാഞ്ഞൂ
ഈരേഴു ലോകം നടുങ്ങീ
മനുഷ്യനെയാകെ വധിച്ചൂ
ലോകത്തെയാകെ നടുക്കീ
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
 

ശ്രീരാഗ് BS
7C ശ്രീരാഗ് BS
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത