ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/paristhithi

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മണ്ണും വിണ്ണും എന്റെ സ്വന്തമെന്നു നിനച്ച മനുഷ്യാ
നിൻ ചെയ്തികൾ എന്റെ മാതാവിൻ ഹൃദയം തുളയ്ക്കുന്നല്ലോ
നിനക്കായ്‌ നീ നെയ്ത ഉപകാരണമെല്ലാം
എൻ മണ്ണ് നശിപ്പിക്കുന്നതാണെന്നോർമ്മവേണം
നിൻ ഉപയോഗശേഷം നീ ഏറിയും
പ്ലാസ്റ്റിക് കുപ്പി പോലും
എൻ മണ്ണിനെ നശിപ്പിക്കുന്നതാണെന്നറിയുന്നുവോ നീ
അതോഅറിയാത്ത പോൽ നടിക്കുന്നതോ
പ്രകൃതി എന്ന നാമം പോലും നീ
വികൃതമാക്കാൻ ശ്രമിക്കുന്നുവോ നീ

സീത കെ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത