ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ
(25201 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചരിത്രം
ആലുവ പട്ടണത്തിന്റ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നു. പണ്ട് ഹമദനിയ അറബിക് കോളേജ് ആയിരുന്നു.. പിന്നീട് സർക്കാർ ഏറ്റെടുത്തു. എ ൽ പി സ്കൂൾ ആക്കി.
ഭൗതികസൗകര്യങ്ങൾ
*നല്ല ക്ലാസ്സ് മുറികൾ
*കുടിവെള്ളസൗകര്യം
*ജൈവ വൈവിധ പാർക്ക്
*ഓഡിറ്റോറിയം
*ചുറ്റുമതി ൽ
*സ്മാർട്ട് ക്ലാസ്സ് റൂം
*ടോയ്ലറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : *ട്രീസാമ്മ എ ൻ. ജെ
*സാജിത
*നാരായണി
*ഐഷാ
നേട്ടങ്ങൾ
യാത്ര സൗകര്യം
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
*പോഷകാഹാര o അടങ്ങിയ ഉച്ച ഊ ണ്
*വിവിധ മത്സര പരീക്ഷകൾ
ആർട്സ് &സ്പോർട്സ് പരിശീലനം *കമ്പ്യൂട്ടർ ക്ലാസുകൾ
*വായനമുറി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==*പ്രൊഫസർ രംഗരാജൻ
*പ്രൊഫസർ പരീതുപിള്ള
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ കെ. എ സ്. ആ ർ. ടി. സി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം