ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/paristhithi

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മണ്ണും വിണ്ണും എന്റെ സ്വന്തമെന്നു നിനച്ച മനുഷ്യാ
നിൻ ചെയ്തികൾ എന്റെ മാതാവിൻ ഹൃദയം തുളയ്ക്കുന്നല്ലോ
നിനക്കായ്‌ നീ നെയ്ത ഉപകാരണമെല്ലാം
എൻ മണ്ണ് നശിപ്പിക്കുന്നതാണെന്നോർമ്മവേണം
നിൻ ഉപയോഗശേഷം നീ ഏറിയും
പ്ലാസ്റ്റിക് കുപ്പി പോലും
എൻ മണ്ണിനെ നശിപ്പിക്കുന്നതാണെന്നറിയുന്നുവോ നീ
അതോഅറിയാത്ത പോൽ നടിക്കുന്നതോ
പ്രകൃതി എന്ന നാമം പോലും നീ
വികൃതമാക്കാൻ ശ്രമിക്കുന്നുവോ നീ

സീത കെ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത