കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസിനെന്തു നിറം

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവൈറസിനെന്തു നിറം

കൊറോണ വൈറസിനെന്തു നിറം
ആദ്യം ഞാൻ കണ്ടപ്പോൾ ചോപ്പുനിറം
പിന്നേയ് ഞാൻ കണ്ടപ്പോൾ മഞ്ഞ നിറം
ഇന്നലെ ടി.വി യിൽ പച്ച നിറം
ഇന്നിപ്പോൾ പത്രത്തിൽ നീലനിറം
അറിയാമോ പറയാമോ കൂട്ടുകാരേ......!

റൂബേൻ ജെയ്‌ക്ക് വർഗീസ്
യു കെ ജി സെന്റ് ആന്റണിസ് എൽ.പി.സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത






 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത