കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസിനെന്തു നിറം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസിനെന്തു നിറം

കൊറോണ വൈറസിനെന്തു നിറം
ആദ്യം ഞാൻ കണ്ടപ്പോൾ ചോപ്പുനിറം
പിന്നേയ് ഞാൻ കണ്ടപ്പോൾ മഞ്ഞ നിറം
ഇന്നലെ ടി.വി യിൽ പച്ച നിറം
ഇന്നിപ്പോൾ പത്രത്തിൽ നീലനിറം
അറിയാമോ പറയാമോ കൂട്ടുകാരേ......!

റൂബേൻ ജെയ്‌ക്ക് വർഗീസ്
യു കെ ജി സെന്റ് ആന്റണിസ് എൽ.പി.സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത






 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത