ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/സ്വച്ഛ് ഭാരത്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വച്ഛ് ഭാരത്

 ശുചിത്വ ഭാരതം സുന്ദര ഭാരതം
 ബാപ്പുജി കണ്ടൊരു സ്വപ്നം
 ശുചിത്വ പൂർണ്ണ ഭാരതമാവണം
 നമ്മുടെ എല്ലാം സ്വപ്നം
 ആരോഗ്യമുള്ള ജനതയെ വാർക്കാൻ
 ശുചിത്വം അല്ലോ ഏക മാർഗ്ഗം.

അവന്തിക പി.കെ
ആറ് ഡി ഏ.ആർ,നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത