ശുചിത്വ ഭാരതം സുന്ദര ഭാരതം ബാപ്പുജി കണ്ടൊരു സ്വപ്നം ശുചിത്വ പൂർണ്ണ ഭാരതമാവണം നമ്മുടെ എല്ലാം സ്വപ്നം ആരോഗ്യമുള്ള ജനതയെ വാർക്കാൻ ശുചിത്വം അല്ലോ ഏക മാർഗ്ഗം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത