എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 6 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23218 (സംവാദം | സംഭാവനകൾ)
എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി
പ്രമാണം:23218-shlp.png
വിലാസം
ചാലക്കുടി

എസ്എച്ച്.സി.ജി.എൽ.പി.സ്കൂൾ ചാലക്കുടി, ചാലക്കുടി പി.ഒ
,
680307
സ്ഥാപിതം01 - 04 - 1925
വിവരങ്ങൾ
ഫോൺ04802701048
ഇമെയിൽshcglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്23218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി .ബെറ്റി കെ. വൈ
അവസാനം തിരുത്തിയത്
06-10-201723218


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   ചാലക്കുടി  പട്ടണത്തിന്റെ ഹൃദയഭാഗത്തായി 90  വർഷത്തെ  പാരമ്പര്യമുള്ള എസ്.എച്ച്.സി.ജി.എൽ.പി .സ്കൂൾ അതിന്റെ നവതിയാഘോഷനിറവിലായിരിക്കുബോൾ          
അഭിമാനിക്കാനും  ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925  ഏപ്രിൽ മാസത്തിൽ  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക്  പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ  ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കാളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഗൽഭരായ പ്രധാനധ്യാപകരും സഹപ്രവർത്തകരും ശക്തരായ പി.ടി.എ., എം പി.ടി.എ ,എസ്.എസ്.ജി,അംഗങ്ങളും മാനേജ്മെന്റിനോടൊപ്പം പ്രവർത്തിച്ചതിന്റ ഫലമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുൻപന്തിയിലാണ് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി