എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color= 2 }} <center> <poem> എവിടെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

എവിടെന്നുവന്നു കോറോണയെ നീ
 ചൈനയിൽ പൊട്ടിമുളച്ചതാണോ
 ചൈനയിൽ വന്മതിൽ ഒന്നുചാടി
കേരളമണ്ണിൽ പതിഞ്ഞിരുന്നോ
 തളരില്ല ഞങ്ങൾ കോറോണയെ
നിൻമുന്നിൽ കേരളമണ്ണിന്റെ
ധീരമക്കൾ കൈകഴുകി തുരത്തിടും
ഞങ്ങൾ നിന്റെ അഹന്തയെ ഇന്നു ഞങ്ങൾ

Sandra N. P
6. F എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത