എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

എവിടെന്നുവന്നു കോറോണയെ നീ
 ചൈനയിൽ പൊട്ടിമുളച്ചതാണോ
 ചൈനയിൽ വന്മതിൽ ഒന്നുചാടി
കേരളമണ്ണിൽ പതിഞ്ഞിരുന്നോ
 തളരില്ല ഞങ്ങൾ കോറോണയെ
നിൻമുന്നിൽ കേരളമണ്ണിന്റെ
ധീരമക്കൾ കൈകഴുകി തുരത്തിടും
ഞങ്ങൾ നിന്റെ അഹന്തയെ ഇന്നു ഞങ്ങൾ

Sandra N. P
6. F എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത