എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കലി തുള്ളി നടമാടിയ
കരയിക്കും കഥയാണേ
കൊല ചെയ്യാൻ കൊലയാളി...
 കൊറോണയെത്തി. ചരിത്രത്തിൻതാളുകളിൽ.......
പുത്തൻ പുതിയ അധ്യായം.
  ഭീതി ഏകിയ ഭീമനിവൻ.
 അസുഖങ്ങൾ പിഴുതെറിയാൻ.
ആൾകൂട്ടം ഒഴിവാക്കാം,
 മുഖംമറയ്ക്കാം,
ചിരിയൊതുക്കാം
മാസ്ക്കണിയാൻമടിക്കരുതേ.. കൈകൾകൂപ്പാം,
കൈകഴുകാം... ജാഗ്രതയാൽ മുന്നേറാം....
 

Neerej M
4 എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത