കലി തുള്ളി നടമാടിയ
കരയിക്കും കഥയാണേ
കൊല ചെയ്യാൻ കൊലയാളി...
കൊറോണയെത്തി. ചരിത്രത്തിൻതാളുകളിൽ.......
പുത്തൻ പുതിയ അധ്യായം.
ഭീതി ഏകിയ ഭീമനിവൻ.
അസുഖങ്ങൾ പിഴുതെറിയാൻ.
ആൾകൂട്ടം ഒഴിവാക്കാം,
മുഖംമറയ്ക്കാം,
ചിരിയൊതുക്കാം
മാസ്ക്കണിയാൻമടിക്കരുതേ.. കൈകൾകൂപ്പാം,
കൈകഴുകാം... ജാഗ്രതയാൽ മുന്നേറാം....