എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കാൽപന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/കാൽപന്ത് എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കാൽപന്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാൽപന്ത്

 
ആനന്ദമേകുന്ന കളി
ആരോഗ്യം നൽകുന്ന കളി
രസമേറും ഓരോ നിമിഷവും
ഒത്തൊരുമയോടുള്ള കളി
എനിക്കേറ്റവും സന്തോഷം നൽകും
കളിയിത് കാൽപന്ത് ...


മുഹമ്മദ് ഷാഫി
7 G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത