കാൽപന്ത്

 
ആനന്ദമേകുന്ന കളി
ആരോഗ്യം നൽകുന്ന കളി
രസമേറും ഓരോ നിമിഷവും
ഒത്തൊരുമയോടുള്ള കളി
എനിക്കേറ്റവും സന്തോഷം നൽകും
കളിയിത് കാൽപന്ത് ...


മുഹമ്മദ് ഷാഫി
7 G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത