എ.എം.യു.പി,എസ്. എടക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THULASSI.P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എടക്കുളം

Edakkulam

തിരുന്നാവായ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കുളം. തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ താമരക്കായൽ ഇവിടെയാണ്.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • നവമുകുന്ദാ സ്കൂൾ
  • കാലടി സംസ്‌കൃത സർവകാല ശാല

ആരാധനാലയങ്ങൾ

  • നവമുകുന്ദാ ക്ഷേത്രം