എ.എം.യു.പി.എസ്. എടക്കുളം/എന്റെ ഗ്രാമം
(എ.എം.യു.പി,എസ്. എടക്കുളം/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുന്നാവായ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കുളം. തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ താമരക്കായൽ ഇവിടെയാണ്.