എ.എം.യു.പി,എസ്. എടക്കുളം/എന്റെ ഗ്രാമം
എടക്കുളം
തിരുന്നാവായ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കുളം. തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ താമരക്കായൽ ഇവിടെയാണ്.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- നവമുകുന്ദാ സ്കൂൾ
- കാലടി സംസ്‌കൃത സർവകാല ശാല
ആരാധനാലയങ്ങൾ
- നവമുകുന്ദാ ക്ഷേത്രം