എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ജീവിതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshar...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം

നോക്കുക മർത്യരേ നിങ്ങളേ നീ
ജീവിതശൈലികൾ നോക്കുക നീ
മടിയരാം നമ്മൾ നശിപ്പിക്കും
നാടിനെ മനുഷ്യർ നശിപ്പിക്കും
വാഹനങ്ങൾ പെരുകീടും ലോകത്തിൽ
മലിനീകരണത്തിൻ തോതുകൾ
വർദ്ധിച്ചീടും നേരത്തിൽ
രോഗങ്ങൾ വന്നീടും വേഗത്തിൽ
ജീവിതശൈലികൾ മാറ്റുക നീ
വാഹന ഉപയോഗം കുറയ്ക്കുക നീ
മർത്യരേ നന്മ കാട്ടുക നീ
രോഗങ്ങളെ പ്രതിരോധിക്കുക നീ
വ്യായാമത്തിൽ ശ്രദ്ധിക്കുക നീ
ജീവിതശൈലികൾ മാറ്റുക നീ

അമൃത എസ് അജയൻ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത