എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

നോക്കുക മർത്യരേ നിങ്ങളേ നീ
ജീവിതശൈലികൾ നോക്കുക നീ
മടിയരാം നമ്മൾ നശിപ്പിക്കും
നാടിനെ മനുഷ്യർ നശിപ്പിക്കും
വാഹനങ്ങൾ പെരുകീടും ലോകത്തിൽ
മലിനീകരണത്തിൻ തോതുകൾ
വർദ്ധിച്ചീടും നേരത്തിൽ
രോഗങ്ങൾ വന്നീടും വേഗത്തിൽ
ജീവിതശൈലികൾ മാറ്റുക നീ
വാഹന ഉപയോഗം കുറയ്ക്കുക നീ
മർത്യരേ നന്മ കാട്ടുക നീ
രോഗങ്ങളെ പ്രതിരോധിക്കുക നീ
വ്യായാമത്തിൽ ശ്രദ്ധിക്കുക നീ
ജീവിതശൈലികൾ മാറ്റുക നീ

അമൃത എസ് അജയൻ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത