അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/മഴ എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഴ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മാറീല്ല
മാനം തെളിഞ്ഞില്ല
ഓണമിങ്ങെത്താറായി
തൊടി കാടുപിടിച്ച് കിടപ്പാണ്
പൂക്കൾ വിടർന്നീല്ല
പൂക്കളമെങ്ങനെ തീർക്കും
വാഴകളെല്ലാം തന്നെ
കാറ്റിൽ മറിഞ്ഞു പോയി
പൂക്കളമൊരുക്കിയില്ല
സദ്യയൊരുക്കിയില്ല
ഇടിനാദം കേൾക്കുമ്പോൾ
കിളികൾ പേടിച്ചിരിക്കുന്നു
മിന്നൽ കാണുമ്പോൾ ഞാനും-
ഓടി അമ്മതൻ മടിയിലൊളിക്കുന്നു.
 

മിൻഹ ഫാത്തിമ
3 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത