സഹായം Reading Problems? Click here

Schoolwiki:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍

Schoolwiki സംരംഭത്തിൽ നിന്ന്
04:35, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ്‌. ഷന്താള്‍സ് ഹൈസ്കൂള്‍, മാമ്മൂട്)

പ്രധാനതാളിലെ ഈവിദ്യാലയത്തെ പരിചയപ്പെടാം എന്ന ഭാഗത്തില്‍ ഉള്‍പ്പെടുത്താനായി സമ്പൂര്‍ണ്ണമായ സ്കൂള്‍ ലേഖനങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് താളാണിത്. ആര്‍ക്കും ഇത്തരം ലേഖനങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്താവുന്നതാണ്. ഇവ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുമല്ലോ.

പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. വിദ്യാലയങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയത്തിന്റെ താളിൽ {{FSC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|''വിദ്യാലയത്തിന്റെ ചിത്രം''|''വിദ്യാലയത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|CMSHSS.jpg|സി_എം_എസ്_എച്ച്_എസ്_എസ്_തൃശ്ശൂര്‍|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. സ്ക്കൂള്‍വിക്കിയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.

തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടിക

ജി.ബി.എച്ച്.എസ്.എസ്. ചവറ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 16:09, 28 ഒക്ടോബർ 2016 (IST)

ചേന്ദമംഗല്ലൂര്‍ എച്ച്. എസ്സ്.എസ്സ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --Admin Chennamangallur HSS 10:05, 14 ഡിസംബർ 2016 (IST)

സെന്റ്‌. ഷന്താള്‍സ് ഹൈസ്കൂള്‍, മാമ്മൂട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --33055(സംവാദം)

school photo