"Schoolwiki:എന്റെ സ്ക്കൂൾ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90: വരി 90:
<nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട്      ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ Redirect ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.

=== ഇൻഫോ ബോക്സ്  ===
=== ഇൻഫോ ബോക്സ്  ===
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. ( സഹായതാളിൽ നിന്നും ഈ വരികൾ പകർത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാൽ മതിയാകും. ഒരു വിവരം ഉൾപ്പെടുത്തുന്നില്ല എങ്കിൽ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാൽ മതി. വരി ഡിലാറ്റ് ചെയ്യരുത്. )
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. ( സഹായതാളിൽ നിന്നും ഈ വരികൾ പകർത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാൽ മതിയാകും. ഒരു വിവരം ഉൾപ്പെടുത്തുന്നില്ല എങ്കിൽ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാൽ മതി. വരി ഡിലീറ്റ് ചെയ്യരുത്. )
====ഹൈസ്കൂൾ/ഹയർസെക്കന്ററി====
====ഹൈസ്കൂൾ/ഹയർസെക്കന്ററി====
  <nowiki>  
  <nowiki>  
"https://schoolwiki.in/Schoolwiki:എന്റെ_സ്ക്കൂൾ_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്