കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പ്രദേശത്ത് 1974 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം. 1500ഓളം കുട്ടികൾ പഠിക്കുന്നു.

GHSS Athavanad
വിലാസം
ആതവനാട്

ആതവനാട് ,
ആതവനാട് പി.ഒ
,
676301
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഇമെയിൽathavanad.ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രത്തിലൂടെ

1974 ൽ കൂടശ്ശേരി ആരംഭിച്ച വിദ്യാലയം പിന്നീട് ആതവനാട് മാട്ടുമ്മലിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ അധികം മെച്ചമില്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളായിരുന്നെങ്കിലും വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി സ്കൂളിനുണ്ടായ മാറ്റങ്ങൾ വലുതായിരുന്നു. പ്രദേശത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന നിലയിലേക്ക് പിന്നീട് സ്കൂൾ ഉയർന്നു. ഉയർന്ന വിജയ ശതമാനവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവുമുള്ള സ്കൂൾ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ്. ]]


ക്ലാസ്,ഡിവിഷൻ

8 - A B C D E F
9 - A B C D E F
10- A B C D E F
+1 - Commerce ( 2 Batch ) , Humanities (1 Batch ) , Science (2 Batch)
+2 - Commerce ( 2 Batch ) , Humanities (1 Batch ) , Science (2 Batch)


ക്ലബ്ബുകൾ

  • ശാസ്ത്ര ക്ളബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഹരിത സേന
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ്
  • സോഷ്യൽ സയൻസ് ക്ളബ്ബ്
  • ഇംഗ്ലീഷ് ക്ളബ്ബ്
  • ശാസ്ത്ര ക്ളബ്ബ് -

വഴികാട്ടി

പുത്തനത്താണിയിൽ നിന്ന് മൂന്നര കിലോമീറ്റർ മാറ് മാട്ടുമ്മൽ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്


"https://schoolwiki.in/index.php?title=GHSS_Athavanad&oldid=403561" എന്ന താളിൽനിന്ന് ശേഖരിച്ചത്