"A. U. A.U.P. S. Nellikunnu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എ യു എ യു പി എസ് നെല്ലിക്കുന്ന് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക എ യു എ യു പി എസ് ന... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
#തിരിച്ചുവിടുക [[എ യു എ യു പി എസ് നെല്ലിക്കുന്ന്]]
#തിരിച്ചുവിടുക [[എ യു എ യു പി എസ് നെല്ലിക്കുന്ന്]]
{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്= നെല്ലിക്കുന്ന്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 11475
| സ്ഥാപിതവർഷം= 1926
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് ,      നെല്ലിക്കുന്ന്, കാസറഗോഡ്
| പിൻ കോഡ്= 671121
| സ്കൂൾ ഫോൺ=04994225199 
| സ്കൂൾ ഇമെയിൽ=  auaupsksd@gmail.com
| സ്കൂൾ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=AIDED
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  443
| പെൺകുട്ടികളുടെ എണ്ണം= 469
| വിദ്യാർത്ഥികളുടെ എണ്ണം= 912
| അദ്ധ്യാപകരുടെ എണ്ണം=30   
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ കുട്ടി . എ.കെ             
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ   
| സ്കൂൾ ചിത്രം=  11475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
}}
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  23  ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടർ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകൾ ,  ഇൻവർട്ടർ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  20 ൽ അധികം ടോയിലറ്റുകൾ  മൂന്ന് സ്കൂൾ ബസ്സുകൾ വാട്ടർ filter സൗകര്യം മുതലായവ. 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൌട്ട് &  ഗൈഡ്സ്
• റെഡ് ക്രോസ്.
•വിദ്യാരംഗം.
• പ്രവർത്തി പരിജയം
• ചോക്ക് നിർമ്മാണം
• സോപ് നിർമ്മാണം
• GARDENING
== മാനേജ്‌മെന്റ് ==
നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി  . കാസർഗോഡ്‌ എം എൽ എ ..  എൻ .  എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .           
== മുൻസാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ എം ഗോവിന്ദൻ മാസ്റ്റർ , എം എ അബ്ദുള്ള മാസ്റ്റർ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എൻ എ അബ്ദുള്ള ,  ബി എ മുഹമ്മദ് , എൻ എ നെല്ലിക്കുന്ന് .
വഴികാട്ടി
കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
'''നേർക്കാഴ്ച ചിത്രരചനാ മത്സരം'''
[[പ്രമാണം:PHOTO-2020-09-08-20-38-12.jpg|thumb|LP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച.... ഹൈഫ ഫാത്തിമ 4C]]
[[പ്രമാണം:PHOTO-2020-09-17-17-16-39.jpg|thumb|UP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച....covid കാലത്തെ അനുഭവങ്ങൾ FATHIMATH AHSAN RAZA 7D]]
[[പ്രമാണം:Imgb.jpg|thumb|UP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച....ABDULLA FAAZ 6A]]
[[പ്രമാണം:PHOTO-2020-09-17-17-16-40(1).jpg|thumb|UP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച....AYSHATH NUHA B N 7C]]

08:57, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=A._U._A.U.P._S._Nellikunnu&oldid=1702633" എന്ന താളിൽനിന്ന് ശേഖരിച്ചത്