ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്


ഒരുദിനം സകല സൗഭാഗ്യങ്ങളും തേടി
ഒരു നോക്ക് മുറിവുമായി
അതിരുകൾക്കപ്പുറം പോയിടുമ്പോൾ
ഇടനെഞ്ച് അറിയാതെ തേങ്ങി
ആത്മ ശിഖരത്തിലൊരു കൂടു തന്നു
നിറമുള്ള ജീവിത പീലി തന്നു
മഴവില്ല് പോലെ നിൻ ഓർമ്മകൾ
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം
നിത്യവും മാറുന്ന ഓർമ്മകൾ
നിൻ മുൻപിൽ എത്തിടുമ്പോൾ
ചിത്രങ്ങൾ ഓർത്തു ഞാൻനിൽക്കവേ
ചിതറി തെറിക്കുന്ന ചിന്തകൾ
നിൻറെ ഓർമ്മയും കാത്തിരുന്നു

 

ഒലിവിയ സിൽവസ്റ്റർ
6 എ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത