"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 204
| ആൺകുട്ടികളുടെ എണ്ണം= 206
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=204
| വിദ്യാർത്ഥികളുടെ എണ്ണം=206
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     

21:58, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
വിലാസം
മുട്ടുചിറ

മുട്ടുചിറ പി.ഒ,
കോട്ടയം
,
686 613
സ്ഥാപിതം22 - 05 - 1979
വിവരങ്ങൾ
ഫോൺ04829282430
ഇമെയിൽholyghostbhsmuttuchira@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലിക്കുട്ടി മാത്യു
അവസാനം തിരുത്തിയത്
02-09-2019Holyghost


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1


കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾതുടങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001ലും തുടർന്ന്2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിയ്കുവാൻ കഴിഞ്ഞു..

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

High Tech Classroom

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ
ഹരിതകേരളം വൃക്ഷത്തൈ നടീൽ
കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്
ലഹരി വിരുദ്ധറാലി
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

മാനേജ്മെന്റ്

പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ലില്ലിക്കുട്ടി മാത്യു ആണ്. , സ്കൂള് മാനേജർ റവ.ഫാ.ജോസഫ് ഇടത്തുംപറമ്പിൽമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992- 1982 ശ്രി പി ഡി പോൾ
1982 - 1984 ശ്രി പി എ ജോസഫ്,
1984- 88 ശ്രി പി എം മാത്യു
1988 – 89 ശ്രി പി ജെ തോമസ്
1989 - 1990 -കെ വി മാത്യു
1990 -93 ശ്രി വി ഡി ജോർജ്ജ്,
1993 - 97 ശ്രി പി റ്റി ജോൺ
1997 - 99 ശ്രി വി എം ജേസഫ്,
1999 - 2000 , ശ്രി തോംസൺ ജോസഫ്
2000-01 റവ. ഫാ. എൻ. വി. ജേർജ്ജ്
2001 - 05 ശ്രി വി ഒ പോൾ
2005- 06 ശ്രി ജോസഫ് ജോസഫ്
2006- 09 ശ്രി റ്റി എസ്സ് എബ്രാഹം
2009 - 2012 . ശ്രി ഡോമിനിക് സാവ്യോ‌‌
2013 - 2014 . ശ്രീ ഫ്രാൻസിസ് ബേബി

സ്ററാഫ്

  • ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
  • ശ്രീ സണ്ണി സി എ
  • ശ്രീ വർഗ്ഗീസ് പി എം
  • സി.സിസി മരിയ
  • സി. ലിനറ്റ് മാനുവൽ
  • സി.റോസിലി മൈക്കിൾ
  • സി.മോളി അഗസ്റ്റിൻ
  • ശ്രീ തങ്കച്ചൻ കെ ​എം
  • ശ്രീ ജെന്നീസ് അബ്രാഹം
  • ശ്രീ ജോസഫ് എ റ്റി
  • ശ്രീ ഷാജി ജോർജ്ജ്
  • ശ്രീമതി കൊച്ചുറാണി വർഗീസ്
  • ശ്രീ തോമസുകുട്ടി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മെംബർ
  • ഡോ.അക്ഷയ് സി ജോസ്

വഴികാട്ടി

കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂൾ. കോട്ടയം --- മുട്ടുചിറ --- എറണാകുളം {{#multimaps:9.757047, 76.502399| width=500px | zoom=10 }}