ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 24 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
690510
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04792478802
ഇമെയിൽkoyppallikaranmahs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ. ലതികക്കുഞ്ഞമ്മ പി.ടി.ഏ. പ്രസിഡന്റ് = മധുസൂദന​൯
അവസാനം തിരുത്തിയത്
24-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • * ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഐറ്റി ക്ലബ്ബ് . ശുചിത്വ സേന . ഹെൽത്ത് ക്ലബ്ബ്


മാനേജ്മെന്റ്

സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.

 ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്.
 പ്രസാദ് തട്ടാരേത്ത്.
 തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :- | സുബ്ര്ഹ്മണ്യൻ നമ്പൂതിരി പി .ഡി. അലക്സാണ്ടർ ഗ്രേസ്സി അലക്സാണ്ടർ എസ്സ്. അമ്മിണിയമ്മ എലിസ്സബത്ത് ജേക്കബ് റ്റി. ലക്ഷ്മിക്കുട്ടിയമ്മ പി.ശ്രീദേവിക്കുഞ്ഞമ്മ .വി. എ. ഏബ്രഹാം, ജി. രവികുമാ൪, ഇ. സുവ൪ണ്ണകുമാരി.

‌ ഹൈസ്ക്കൂൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == എസ്.രാമചന്ര൯ പിള്ള ഡൊ.രാധ, തിരു.മെഡി.കോളേജ് കോഴിശ്ശേരി രവീന്രനാഥ് ചേരാവള്ളി ശശി വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪

വഴികാട്ടി