"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ  ചലനാത്മകത  രാജ്യെെെമെങ്ങും  അലയടിക്കുകയും ഗവണ് മെന്റ് തലത്തില്‍ ഇത്തരം പദ്ദതികള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയില്‍ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതില്‍ നിന്നും  അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടില്‍  തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോന്‍ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടില്‍ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.നെഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ  ചലനാത്മകത  രാജ്യെെെമെങ്ങും  അലയടിക്കുകയും ഗവണ് മെന്റ് തലത്തില്‍ ഇത്തരം പദ്ദതികള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയില്‍ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതില്‍ നിന്നും  അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടില്‍  തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോന്‍ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടില്‍ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.1952 ല് നെഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റി എന്ൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിന്‍റെ കീഴില്‍ സേവാമന്ദിരം ബേസിക്ക് ട്രയിന്ംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള്  ആരംഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:04, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
വിലാസം
രാമനാട്ടുകര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010SPBS Ramanattukara

കോഴിക്കോട് ജില്ലയിില്‍ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്. 1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.

ചരിത്രം

അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ചലനാത്മകത രാജ്യെെെമെങ്ങും അലയടിക്കുകയും ഗവണ് മെന്റ് തലത്തില്‍ ഇത്തരം പദ്ദതികള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയില്‍ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതില്‍ നിന്നും അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടില്‍ തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോന്‍ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടില്‍ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.1952 ല് നെഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റി എന്ൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിന്‍റെ കീഴില്‍ സേവാമന്ദിരം ബേസിക്ക് ട്രയിന്ംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ വിദ്യാര്ത്ഥികള്‍ക്കായി സ്മാര്ട്ട് ക്ലാസാറൂം, ലൈബ്രറി, സയന്സ് ലാബ് എന്നിവ പ്രവര്ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒമ്പത് അംഗങ്ങളടങ്ങുന്ന ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. 1952 മുതല്‍ 2007 വരെയും ശ്രീ രാധാകൃഷ്ണമേനോനായിരുന്നു സെക്രട്ടറിയും മാനേജരും. 2007 മുതല് അദ്ദേഹത്തോടൊപ്പം ആദ്യകാലം മുതല് പ്രവര്ത്തിച്ചുവന്ന ശ്രീ പി.വി വേണുഗോപാലാണ് സെക്രട്ടറിയും മാനേജരും. സേവാമന്ദിരത്തില് നിന്നുതന്നെ പ്രധാനദ്ധ്യാപകനായി റിട്ടയര് ചെയ്ത ചന്തുക്കുട്ടിയാണ് ചെയര്മാന്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.രാധാകൃഷ്ണമേനോന്‍, പി. ചന്തുക്കുട്ടി, സി.കെ.ശങ്കരന്കുുട്ടി, എം.സുഭദ്ര, പി.ജെ.ഡെനഹന്‍, പി.എന്‍.ശോഭനകുമാരി, എം.ടി.സത്യവതി, കെ.ബേബിഗിരിജ, പി.എം.വല്‍സല.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫസര്‍.പി . വാസുദേവന് - ധന തഥ്വശാസ്ത്രം.
  • ടി . ബാലകൃഷ്ണന്- സബ് എഡിറ്റര്
  • ഇന്ദുമേനോന്- കഥാകാരി
  • എം. ഗീതാഞ്ജലി - പ്രൊഫസര്‍ മുണ്ടശ്ശേരി അവാര്ഡ് ജേതാവ്.
  • റുബീന. കെ - ഏഴാം രാങ്ക് -എസ്എസ്എല് .സി2002-2003.

വഴികാട്ടി

<googlemap version="0.9" lat="11.182686" lon="75.872789" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.18218, 75.872633, SPBS Ramanattukara Sevamandiram Post Baisc School Ramanattukara </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.