സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/കോവിഡ് കവർന്നത്...

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കവർന്നത്...

ലോകം മുഴുവൻ നടുങ്ങി വിറയ്ക്കുന്നു
‘വൈറസി’നാൽ ലോകം പേടിച്ചിരിക്കുന്നു
മരണം കവർന്നല്ലോ
നിരവധി സ്വപ്നങ്ങൾ
എവിടെ തിരിഞ്ഞാലും മഹാമാരിതൻ
വിളയാട്ടവിശേഷങ്ങൾ മാത്രം
വേനൽക്കാല വിനോദമെല്ലാം ഓർമ്മയായി മാറിടുന്നു
സൗഹൃദ സുന്ദര വേളകളും അന്യമായ്ത്തീർന്നിടുന്നു

ഇസ്മായിൽ എ ടി
8 D സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത