ലോകം മുഴുവൻ നടുങ്ങി വിറയ്ക്കുന്നു ‘വൈറസി’നാൽ ലോകം പേടിച്ചിരിക്കുന്നു മരണം കവർന്നല്ലോ നിരവധി സ്വപ്നങ്ങൾ എവിടെ തിരിഞ്ഞാലും മഹാമാരിതൻ വിളയാട്ടവിശേഷങ്ങൾ മാത്രം വേനൽക്കാല വിനോദമെല്ലാം ഓർമ്മയായി മാറിടുന്നു സൗഹൃദ സുന്ദര വേളകളും അന്യമായ്ത്തീർന്നിടുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത