"സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'
'
കെ റ്റീ മത്തായി
ശ്രീ.കെ റ്റീ മത്തായി   (1957-1980)
ശ്രീമതി മറിയാമ്മ വര്‍ഗീസ്  (1981-1982)
ശ്രീ. ജോണ്‍ തോമസ് (1982-2008)
ശ്രീ. കെ. എസ്. ബാബു (2008-2015)
ശ്രീമതി. അനിത മാത്യു (2015-  )


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:05, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201638099




ചരിത്രം

1957ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോട്ടക്കകത്ത് പറമ്പില്‍ ശ്രീ. കെ റ്റി മത്തായി അവര്‍കള്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യ കാലങ്ങളില്‍ ക്ലാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്റരുമായിരുന്ന ശ്രീ കെ. റ്റി. മത്തായിയുടെ ഭവനത്തില്‍ വച്ചായിരുന്നു. 1958 ല്‍ 7-ാം ക്ലാസ്സ് അംഗൂകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. U P സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.

  1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5വര്ഷം തുടര്‍ച്ചയായി  S S L C യ്ക് 100% കരസ്ഥമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.1996 ല്‍ ഈ സ്കൂലിനോട് അനുബന്ധിച്ച് English Medium L P വിഭാഗവും 2002 ല്‍ Higher Secondary വിഭാഗവും   ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനീയരും മിടുമിടുക്കന്‍മാരായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവന ചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 9-തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് റൂം , ലൈബ്ററി, ഓഫീസ് മുറി എന്നിവയുള്‍പ്പെടെകുട്ടികളുടെ കലാ-കായിക-പഠന അന്തരീക്ഷങ്ങള്‍ക്ക് ഉണര്‍വേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളില്‍ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ്ക്റോസ്
  • സ്കൂള്‍ ക്റിഷിത്തോട്ടം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ റ്റി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയന്‍സ് ക്ലബ്

.. ആര്‍ട്ട്സ് ക്ളബ്ബ്

   പ്രയര്‍ ഗ്രൂപ്പ്
 ലൈബ്രറി
 ഹെല്‍ത് ക്ളബ്ബ്

മാനേജ്മെന്‍റ്റ്

   ബിജു എം തോമസ്

മുന്‍ സാരഥികള്‍

'

ശ്രീ.കെ റ്റീ മത്തായി   (1957-1980)

ശ്രീമതി മറിയാമ്മ വര്‍ഗീസ് (1981-1982) ശ്രീ. ജോണ്‍ തോമസ് (1982-2008) ശ്രീ. കെ. എസ്. ബാബു (2008-2015) ശ്രീമതി. അനിത മാത്യു (2015- )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി