"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 415 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Lkframe/Header}}
25041-lk.png
</gallery>
{{Infobox littlekites
|സ്കൂൾ കോഡ്=25041
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/25041
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=ആലുവ
|ഉപജില്ല= അങ്കമാലി
|ലീഡർ=ജെസ്‌ന ജെയിംസ്
|ഡെപ്യൂട്ടി ലീഡർ=റഫോൾസ് മരിയ പോൾ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുധ ജോസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിനിമോൾ കെ പി
|ചിത്രം=
|ഗ്രേഡ്=
[[പ്രമാണം:25041_lk.jpg|500px|ലഘുചിത്രം|നടുവിൽ]]
'''ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്] . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്.  സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.'''
ലിറ്റിൽകൈറ്റ് അവാർഡ് എറണാകുളം ജില്ലാ മൂന്നാംസ്ഥാനം
'''ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.'''
ലിറ്റിൽ കൈറ്റ്സ് .ടി. ക്ലബ്ബ് രൂപീകരണം
'''2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ്  ലിറ്റിൽ കൈറ്റ്സ് .   യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു  '''
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു .  2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ  20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite  മിസ്ട്രെസ്സുമാരായി സുധ ടീച്ചറും സിസ്റ്റർ ജിനിമോളും പ്രവർത്തിക്കുന്നു.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
[[പ്രമാണം:25041lkgp1.jpeg|നടുവിൽ|ലഘുചിത്രം|652x652ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
== [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി /ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ|അവാർഡുകൾ]] ==
കറുകുറ്റി സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിലേക്ക് വിദ്യാർത്തികളെ തെരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ 2018 മാർച്ച് മൂന്നിന് നടത്തി.40 8-ാം ക്ലാസ് വിദ്യാർത്തികൾ പരീക്ഷ എഴുതി.അതിൽ നിന്നും മുപ്പത് പേർ യോഗ്യത നേടി.കൈറ്റിൽ നിന്നും ഒാൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
! ക്രമനമ്പർ !!  || !അംഗത്തിന്റെ പേര് !! ക്ലാസ്!!
| 1 ||  || എവ്‌ലിൻ ഷാജു  || 9C
| 2 ||  || ജെസ്‌ന ജെയിംസ്  || 9D
| 3 ||  || ആഗ്നസ് ജോണി  || 9B ||
| 4 ||  ||അന്ന സാബു  || |9B ||
| 5 ||  || റഫോൾസ് മരിയ പോൾ || 9C ||
| 6 ||  || ഡെൽസ ഡേവിസ്  || 9E||
| 7 ||  || ഡെൽസ എ ഡേവിസ്  || 9C ||
| 8 ||  || സ്രേഖാ രവി  || 9B||
| 9 ||  || ഡിജിന ബിജു ||9A ||
| 10 ||  || എഡ്വീന മേരി ബേബി  || 9C ||
| 11 ||  || അലീന കെ.എസ്  || 9C||
| 12 ||  || അൻസീന ആൻറു || 9D||
| 13 ||  || റോസ്മേരി പി.ജി || 9D ||
| 14 ||  || എലിസബത്ത് ജിന്നി || 9D ||
| 15 ||  || അശ്വതി സത്യൻ || 9D ||
| 16 ||  ||അശ്വതി സജീവ് || 9D ||
| 17 ||  || അലീന ടി.എ ||  9B ||
| 18 ||  ||കൃഷ്ണ പൃീയ പി.വി|| 9C ||
| 19 ||  || ജ്യൂവൽ രാജു || 9C ||
| 20 ||  ||റോസ്മിൻ ബെന്നി  || 9A||
| 21 ||  ||സാന്ദ്ര പി തോമസ് || 9A ||
| 22 ||  || രഹന രാജു || 9A ||
| 23 ||  || മിന്നാ റോസ് ബാബു  || 9C ||
| 24 ||  ||  നന്ദന വിനോദ്|| 9D ||
| 25 ||  || സ്നേഹ ജോർജ്  || 9B ||
| 26 ||  ||എൈറിൻ റിജു  || 9A ||
| 27 ||  ||നിദിയ ബാബു  || 9A ||
| 28 ||  || മരിയ ഫ്രാൻസിസ് || 9D ||
| 29 ||  ||അരുന്ധതി ദാസ് കെ.എസ്  || 9A ||
| 30 ||  ||  അന്ന റോസ് പോളി || 9C ||
ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം''
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം
പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു.
'ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
കറുകുറ്റി സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൻെറ ഏകദിന പരിശീലനം 2018 ജൂണിൽ നടത്തി.10 മമിക്ക് യോഗം ആരംഭിച്ചു.ഹെഡ് മിസ്ട്രസ് സി.അനിത യോഗം ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലീഡർമാർ ക്ലാസ്സുകൾ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ ലക്ഷ്യം,പ്രവർത്തന മേഖലകൾ,പ്രവർത്തന രീതി,ഇവയെല്ലാം കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി.3:30 യോടെ യോഗം അവസാനിച്ചു.
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൻെറ നേതൃത്വത്തിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ഹൈടെക്ക് ക്ലാസ്മുറി പരിപാലന ക്ലാസ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിന് നേതൃത്വം വഹിച്ചത്.ലാപ്ടോപ്പ് കണക്ട്ചെയ്യൽ,പ്രോജക്ടറിൽ ഡിസ്പളെ സെട് ചെയ്യൽ,ഡിസ്പളെ ലഭിക്കാതെ വന്നാൽ എന്താണ് ചെയ്യെണ്ടതെന്ന് പഠിപ്പിച്ചു.ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സദാ സന്നദ്ധരാണ് .
ആദ്യഘട്ട പരിശീലനം
ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു. ആദ്യ ആഴ്ചകളിൽ ഗ്രാഫിക്ക്സ് & ആനിമേഷൻ ആണ് പരിശീലിപ്പിച്ചത്.ടുപി ട്യൂബ് എന്ന 2ഡി ആനിമേ‍ൻ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു.ആനിമേ‍ഷൻ മൂവി ക്ലിപ്സ് കാണിച്ചു.സ്റ്റോറിബോർഡ് തയ്യാരാക്കുക,കഥ നിർമ്മിക്കുക എന്നിവയാണ് ആദ്യ പരിശീലനഘട്ടത്തിൽ പരിചയപ്പെടുത്തിയത്.2-മത്തെ മൊഡ്യൂളിൽ Tupi tube ഉപയോഗിച്ച് ലളിതമായ ആനിമേഷൻ ഏങ്ങനെയാണ് നിർമിക്കുന്നതെന്ന് പരിശീലിപ്പിച്ചു.Tweening tool പരിചയപ്പെടുത്തി.പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് ആനിമേഷൻ നൽകുന്നതും Rotation tweening-ം 3-ാം മൊഡ്യൂളിൽ പരിചയപ്പെട്ടു.4-ാം മൊഡ്യൂളിൽ GIMP ഉപയോഗിച്ച് പശ്ചാത്തലചിത്രം തയ്യാറാക്കാനും 5-ൽ Inkscape-ൽ കഥാപാത്രങ്ങളെ തയ്യാറാക്കാനും പരിശീലിച്ചു.
സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ
സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.
ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച്ച നടന്നു.9:30 യോടെ ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വീഡിയോ എഡിറ്റിംഗ്,സൗണ്ട് റെക്കോഡിംഗ്,വീഡിയോയിൽ ശബ്ദം ചേർക്കൽ,ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിന് പരിശീലനം നൽകി.മാസ്റ്റർ ട്രെയ്നർ സർ എൽബി ക്യാമ്പ് സന്ദർശിച്ചു.സ്കൂൾ ഐ.‍ടി കൊർഡിനേറ്റർ ജെസ്ന ജെയിംസും കൈറ്റ് മിസ്ട്രസ് സുധ ജോസും,സി.ലേഖ ഗ്രേസും എന്നിവർ ക്ലാസ്സുകൾ നയിച്ചു.ക്യാമ്പിലെ പ്രകടനത്തിൻെറയും അഭിരുചി പരീക്ഷയടെയും അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് എവിലിൻ,റഫോൾസ്,എഡ്വീന,രഹന എന്നിവരെ തിരഞ്ഞെടുത്തു.കൈറ്റസ് നിർമ്മിച്ച ലഘു ആനിമേഷൻ സിനിമകളു‍ടെ പ്രദർശനം നടത്തി.4 മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സിന് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധ പരിശീലനം
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 3/10/2018  ബുധനാഴ്ച നടന്നു.          കൈറ്റ് മിസ്ട്രസുമാർ മിസ് സുധ ജോസ്,സി.ലേഖ ഗ്രേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.കറുകുറ്റി സെൻറ് ജോസഫ്  സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റു്സുകളായ ജെസ്ന,നന്ദന,റഫോൾസ്,റോസ്മേരി എന്നിവരും സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം.
ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിംഗ് ക്വിസ് മത്സരം
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് പ്രോഗ്രാമിംഗിൽ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനായി കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിംഗ് ക്വിസ് മത്സരം നടത്തി.എലിസബത്ത്,ജെസ്ന,നന്ദന, റോസ്മേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ പരിശീലനത്തിനുള്ള കുട്ടികളെ യൂണിറ്റ്തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ് എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂർ സ്കൂളിൽ സെപ്തംബർ 16,17 തീയതികളിൽ നടന്നു.അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടുമേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം 16ന് രാവിലെ 9.30ന്  എസ്.എച്ച്.ഒ.എച്ച്.എസ് ഹെഡ്മിസ്ട്ര് സുജു മിസ് ഉദ്ഘാടനം  ചെയ്തു. മാസ്റ്റർ ട്രെയ്നർ എൽബി സറും മിസിസ് സുദ ജോസും ക്ലാസുകൾ ന‍ടത്തി. റവന്യൂ ജില്ലാ സഹവാസ ക്യാമ്പിലേക്ക് ഈ യൂണിറ്റിൽ നിന്നു പ്രോഗ്രാമിംഗ് വിഭാഗത്തിലെ ജെസ്ന ജെയിംസ്,റഫോൾസ് മരിയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
==ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം==
ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
‌ സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ 04/08/2018ൽ ലിറ്റിൽ കൈറ്റ്സിന്  മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ പരിചയപ്പെട്ടു. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി.കൈറ്റ് മിസ്ട്രസ്സുമാർ ക്ലാസ്സുകൾ നയിച്ചു. വൈകുന്നേരം 3:30 മുതൽ 4:30 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.
==മൊബൈൽ ആപ് നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം==
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് മൊബൈൽ ആപ് നിർമ്മാണ പരിശീലനം 07/11/2018ൽ നടന്നു. എം.ഐ.ടി. ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ മിസ് സുധ ജോസ്,സി.ലേഖ ഗ്രേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.മൊബൈൽ ആപ് നിർമ്മാണ പരിശീലനത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്ക് വാർത്തനിർമ്മാണപരിശീലനം==
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായുള്ള ദ്വിദിന വാർത്തനിർമ്മാണപരിശീലനം ഹോളി ഫാമിലി എച്ച്.എസ് അങ്കമാലി സ്ക്കൂളിൽ നടന്നു.ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളായ അന്ന സാബു,റഫോൾസ് മരിയ പോൾ,എവ്ലിൻ ഷാജു എന്നിവർ പങ്കെടുത്തു. സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുക അവ എഡിറ്റ് ചെയ്ത് വീഡിയോ വാർത്തകളാക്കി മാറ്റുക, ശബ്ദം ചേർക്കുക തുടങ്ങിയവയാണ് പരിശീലിപ്പിച്ചത്.
==വിക്ടേഴ്‌സ് ചാനൽ - വാർത്ത തയ്യാറാക്കൽ==
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
സ്ക്കൂളിലെ വിവിധ പരിപാടികൾ ‍ഡോക്യമെന്റ് ചെയ്യുന്നതിന് ഈ യൂണിറ്റിലെ 3 ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കൈറ്റ് സ്ക്കൂളിൽ ഒരു ഡി. എസ്. എൽ.ആർ ക്യാമറ ലഭ്യമാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി  അന്ന സാബു,റഫോൾസ് മരിയ പോൾ,എവ്ലിൻ എന്നിവരടങ്ങുന്ന ന്യൂസ് ടീം ഈ ക്യാമറ ഉപയോഗിച്ച് വീഡിയോ വാർത്തകൾ  തയ്യാറാക്കി. വിക്ടേഴ്സ് ചാനലിന്റെ വിക്ടേഴ്സ് ഡിജിറ്റൽ മീഡിയ ഡെലിവറി സിസ്റ്റം വഴി വീഡിയോ വാർത്തകൾ അപ്‌ലോ‍ഡ് ചെയ്തു.
*==ഇലക്ട്രോണിക്സ് പരിശീലനം==
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ 4 ഇലക്ട്രോണിക്സ് കിറ്റുകൾ  കൊണ്ടാണ്  പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി.
==ഹാർഡ്‌വെയർ പരിശീലനം==
ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്
സ്ക്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം. നൽകിയത്. കമ്പ്യൂട്ടർ ഘടകങ്ങൾ തിരിച്ചറിയുന്നതിനും അവയുടെ  പ്രവർത്തനവും മനസ്സിലാക്കുന്നതിനും ഹാർഡ്‌വെയർ പരിശീലനം സഹായിച്ചു.  പഴയ പ്രവർത്തനക്ഷമമല്ലാത്ത ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് തുറന്നു പരിശോധിക്കാനും തിരിച്ച് സെറ്റുചെയ്യാനും അവസരം നൽകി.
ലിറ്റിൽ കൈറ്റ്സ് എറണാകുളം റവന്യൂജില്ലാ സഹവാസ ക്യാമ്പ്
എറണാകുളം റവന്യൂ ജില്ലാ ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ആർ.ആർ.സിയിൽ ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത്.കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും  അങ്കമാലി ഉപജില്ലയെ പ്രതിനിധീകരിച്ച്  ജെസ്ന,,റഫോൾസ് എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2019
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 2019-21 ബാച്ചിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2019 ജനുവരി 23 ഉച്ചയ്ക്ക് 2:30ന്  നടത്തി. 46 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ വരിൽ 30 പേർ  യോഗ്യത നേടി.. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
ഇ-സാക്ഷരത ക്ലാസ്
മാതാപിതാക്കാൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും പരിശീലിപ്പിച്ച് അവരെ സാങ്കേതിക വിദ്യയുടെ ലോകത്ത് കൂടുതൽ മികവ് കാണിക്കുക്ക എന്നതാണ് ഇ-സാക്ഷരത  ക്ലാസിലൂടെ ഉദ്ദേശിക്കുന്നത്.ക്ലാസിന് പതിന‍ഞ്ചോളം മാതാപിതാക്കൾ പങ്കെടുത്തു.ക്ലാസ് വളരെ ഉപോഗപ്രദമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.ജെസ്ന ജെയിംസ്,അന്ന സാബു,ഡെൽസ ഡേവിസ്,ആഗ്നസ് ജോണി,അലീന ടി.എ പിന്നെ മറ്റു കൈറ്റ് അംഗങ്ങളും പരിശീലനം നൽകി.
ആർട്ടിഫിഷ്യൽ ഇൻെറലിജെൻസ്-ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി ജെസ്ന ജെയിംസ് സ്വാഗതം പറഞ്ഞുകൊണ്ട് ക്ലാസ്  10 മണിയോ‍‍ടെ ക്ലാസ് ആരംഭിച്ചു.ആർട്ടിഫിഷ്യൽ ഇൻെറലിജെൻസിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അവബോധം നൽകുകയായിരുന്നു ക്ലാസിൻെറ ലക്ഷ്യം.വിദ്ധക്ത സോഫ്റ്റ് വെയർ എൻജിനീയർ മിസ്ററർ സനൂപ് എസ് നായരാണ് ക്ലാസ് വഹിച്ചത്.പ്രോഗ്രാമിംഗ്,മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇൻെറലിജെൻസ് എന്നിവയെ കുറിച്ചാണ് പരിശീലനം നൽകിയത്.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസിൽ സജീവമായി പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം അന്ന സാബു എല്ലാവർക്കും നന്ദി പറഞ്ഞു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നു.
വികാസ് 2018 -19
കംപ്യൂട്ടർനേക്കുറിച്ചു കൂടുതൽ അറിവ് നൽകുന്നതിനും സാങ്കേതിക  വിദ്യയിൽ പിന്നൊക്കം നിൽക്കുന്ന കുട്ടികളെയും മുന്നോക്കം നിൽക്കുന്ന കുട്ടികളെയും അതിൽ പ്രഗത്ഭരാക്കുകയും ചെയ്യുകയെന്നതാണ് വികാസ് 2018 -19 ലൂടെ ഉദ്ദേശിക്കുന്നത് .21 -02  -2019 വ്യാഴാഴ്ച്ചയാണ് ക്ലാസ് നടന്നത്.ആറും ഏഴും ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ക്ലാസ് എടുത്തത്.പ്രെസെന്റേഷൻ, അനിമേഷൻ,റാസ്പ്ബെറി പൈ എന്നിവയെ കുറിച്ചെല്ലാമാണ് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകിയത്.എച്.എം.സിസ്റ്റർ അനിത , കൈറ്റ് മിസ്ട്രസ് മിസീസ് സുധ ജോസ് ,സിസ്റ്റർ ലേഖ ഗ്രേസ് എന്നിവർ ഇതിനു നേതൃത്വം നൽകുകയും ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ ഇതിനു മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു .
{| class="wikitable sortable" style="text-align:center;color: blue; background-color:yellow;"
! ക്രമനമ്പർ !!  || !അംഗത്തിന്റെ പേര് !! ക്ലാസ്!!
| 1 ||  ||അമിഷ സാം കെ    || 9C
| 2 ||  || ആൻ മരിയ ഫ്രാൻസിസ്  || 9D
| 3 ||  || അനഘ വി    || 9B ||
| 4 ||  ||  അനീറ്റ പോൾ|| |9B ||
| 5 ||  || അനു പ്രിയ  ജോജി || 9C ||
| 6 ||  || അനുഷ ബിനു  || 9E||
| 7 ||  || ആർദ്ര പി ഡി  || 9C ||
| 8 ||  || അശ്വനി ലിജോ  || 9B||
| 9 ||  || ഗൗരികൃഷ്ണ എസ നായർ ||9A ||
| 10 ||  ||  ജിസ് മരിയ മാർട്ടിൻ
|| 9C ||
| 11 ||  || ലിറ്റിൽ  റോസ് രാജു  || 9C||
| 12 ||  ||മരിയ ബെന്നി  || 9D||
| 13 ||  || മരിയ ജോഷി || 9D ||
| 14 ||  || മീനാക്ഷി സുനിൽകുമാർ  || 9D ||
| 15 ||  || മീര ബൈജു  || 9D ||
| 16 ||  |||മിന്നാ പീറ്റർ  ||9D ||
| 17 ||  || നിധി ജോർജ്  ||  9B ||
| 18 ||  ||പാവന ജോഷി || 9C ||
| 19 ||  || റോസ് മേരി ബാബു || 9C ||
| 20 ||  || സാനിയ സെബാസ്റ്റ്യൻ  || 9A||
| 21 ||  || വി എസ നിരഞ്ജന സൈന്ധവ || 9A ||
| 22 ||  || എയ്ഞ്ചേൽ  വര്ഗീസ്  || 9A ||
| 23 ||  ||  ആർദ്ര ബിനു  || 9C ||
| 24 ||  || സാനിയ ഷാജു  || 9D ||
| 25 ||  || ഷിൽന ഷിജോയ് || 9B ||
| 26 ||  || അൽവീന എം എസ  || 9A ||
| 27 ||  || ആൻ മരിയ ജോയ്  || 9A ||
| 28 ||  || അനു പ്രിയ എസ || 9D ||
| 29 ||  || |ഗായത്രി കൃഷ്ണ | 9A ||
| 30 ||  || ടീന തോമസ്  || 9C ||
<gallery>
Jesna.png
Aleena_(copy).png
</gallery>
==ഡിജിറ്റൽ മാഗസിൻ==
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
|thumb|centre||thumb|centre|
21:22, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.
2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ്  ലിറ്റിൽ കൈറ്റ്സ് . യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു
അവാർഡുകൾ