"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്=  സെന്‍റ്. ജോണ്‍സ്‍ എല്‍. പി. എസ് പറപ്പൂര്‍
| പേര്=സ്കൂളിന്റെ പേര്=  സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
| സ്ഥലപ്പേര്= പറപ്പൂര്‍
| സ്ഥലപ്പേര്= പറപ്പൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22631
| സ്കൂൾ കോഡ്= 22631
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 6
| സ്ഥാപിതമാസം= 6
| സ്ഥാപിതവര്‍ഷം= 1874
| സ്ഥാപിതവർഷം= 1874
| സ്കൂള്‍ വിലാസം= പറപ്പൂര്‍ പി ഒ
| സ്കൂൾ വിലാസം= പറപ്പൂർ പി ഒ
| പിന്‍ കോഡ്= 680552
| പിൻ കോഡ്= 680552
| സ്കൂള്‍ ഫോണ്‍= 0487 2285834
| സ്കൂൾ ഫോൺ= 0487 2285834
| സ്കൂള്‍ ഇമെയില്‍= stjohnslpsppr@gmail.com
| സ്കൂൾ ഇമെയിൽ= stjohnslpsppr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
| ഭരണ വിഭാഗം= À
| ഭരണ വിഭാഗം= À
| സ്കൂള്‍ വിഭാഗം=പൊതു   
| സ്കൂൾ വിഭാഗം=പൊതു   
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 163
| ആൺകുട്ടികളുടെ എണ്ണം= 163
| പെൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം= 175
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാർത്ഥികളുടെ എണ്ണം= 338
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= പി.ഡി വിന്‍സന്റ്            
| പ്രധാന അദ്ധ്യാപകൻ= പി.ഡി വിൻസന്റ്            
| പി.ടി.ഏ. പ്രസിഡണ്ട്= കെ. എ വിന്‍സന്റ്            
| പി.ടി.ഏ. പ്രസിഡണ്ട്= കെ. എ വിൻസന്റ്            
| സ്കൂള്‍ ചിത്രം= 22631 stjlpsppr.jpg
| സ്കൂൾ ചിത്രം= 22631 stjlpsppr.jpg
| }}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സ്കൂള്‍ ചരിത്രം  
സ്കൂൾ ചരിത്രം  
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 13 കി.മി അകലത്തില്‍ ഗ്രാമീണതയുടെ സ്പന്ദനങ്ങള്‍ മുറ്റി നില്‍ക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂര്‍.  
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.  


1874 ല്‍ സ്ഥാപിതമായ സെന്റ് ജോണ്‍സ് ലോവര്‍ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂള്‍ ആരംഭിക്കുമ്പോള്‍ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂള്‍ വളര്‍ന്ന് 20 ഡിവിഷനും ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയര്‍ന്നു. പ്രഗല്‍ഭരായ പലരും പഠിച്ച് വളര്‍ന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയര്‍ത്തപ്പെട്ട ജോണ്‍ ഊക്കനച്ചന്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുുണ്ടുകുളം, മെല്‍ബണ്‍ ബിഷപ്പ്, മാര്‍ ബോസ്ക്കോ പുത്തുര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. തൃശ്ശുര്‍ അതിരൂപതയില്‍ ഏറ്റവും കൂടുതല്‍ വൈദീകരേയും സിസ്റ്റേഴ്സിനേയും വാര്‍ത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോള്‍ താരം ശ്രീ. സി.വി.. പാപ്പച്ചന്‍, ലോകോത്തര ജേര്‍ണലിസ്റ്റ് ശ്രീ ജോസഫ്  ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവണ്‍മെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവര്‍ ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് നേടിയ കെ.പി. ബേബിമാസ്റ്റര്‍. സിടി. സൈമണ്‍മാസ്റ്റര്‍, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
1874 സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂൾ ആരംഭിക്കുമ്പോൾ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂൾ വളർന്ന് 20 ഡിവിഷനും ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയർന്നു. പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ്, മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി.. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ്  ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സിടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==

15:04, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
വിലാസം
പറപ്പൂർ

പറപ്പൂർ പി ഒ
,
680552
സ്ഥാപിതം1 - 6 - 1874
വിവരങ്ങൾ
ഫോൺ0487 2285834
ഇമെയിൽstjohnslpsppr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22631 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ഡി വിൻസന്റ്
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്കൂൾ ചരിത്രം കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.

1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂൾ ആരംഭിക്കുമ്പോൾ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂൾ വളർന്ന് 20 ഡിവിഷനും ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയർന്നു. പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ്, മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി.. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സിടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി