സെൻറ്.ലിറ്റിൽ.തേരേസാസ് എൽ .പി. എസ്.കോട്ടാങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl STLittle .Theresas L.P School

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.ലിറ്റിൽ.തേരേസാസ് എൽ .പി. എസ്.കോട്ടാങ്ങൽ
വിലാസം
കോട്ടാങ്ങൽ

കോട്ടാങ്ങൽ പി.ഒ
,
കോട്ടാങ്ങൽ പി.ഒ പി.ഒ.
,
686547
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstlittle2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്37621 (സമേതം)
യുഡൈസ് കോഡ്32120701612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡൊമിനിക് ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അനിമോൻ കെ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബാ മാത്യു
അവസാനം തിരുത്തിയത്
29-01-2022Dominic george


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1928 ൽ വി. കൊച്ചുത്രേസ്സ്യായുടെ നാമധേയത്തിൽ ഫാ.എബ്രഹാം തെങ്ങുംതോട്ടം സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്ത് ശ്രീ. നീലകണ്ഠൻ ചെട്ടിയാരുടെ

(ഹെഡ് മാസ്റ്റർ ) നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

1930 ൽ റവ. ഫാ. ജോർജ് മുക്കാട്ടുകുന്നേൽ സ്കൂൾ മാനേജരായി ചുമതല ഏറ്റു. ഈ കാലഘട്ടത്തിൽ മാനേജർക്കുണ്ടായ ചില പ്രായോഗിക അസൗകര്യങ്ങൾ മൂലം ഇടവകാംഗമായ ശ്രീ. കുളക്കോട്ട്  സ്കറിയായ്ക്ക് മാനേജർ സ്ഥാനം കൈമാറി. ഇക്കാലത്തു സ്കൂളിൽ മൂന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി.

പിന്നീട് സ്കൂൾ മാനേജ്മെന്റ് വീണ്ടും കോട്ടാങ്ങൽ പള്ളി വികരിക്കായി.

ഫാ.ഡൊമിനിക് തോട്ടാശേരി, ഫാ. നെല്ലുവേലിൽ, റവ. ഫാ. ജേക്കബ് മടിയത്ത്  എന്നിവർ മാനേജരായി സേവനമനുഷ്ഠിച്ചു.

പിന്നീട് വ്യക്തിഗത മാനേജ്മെന്റിൽ നിന്നും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.

റവ. ഫാ മനോജ്‌ കറുകയിൽ നിലവിൽ കോർപ്പറേറ്റ് മാനേജരായി സേവനം ചെയ്യുന്നു.

2018 മുതൽ ശ്രീ. ഡൊമിനിക് ജോർജ് ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

  • ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി
  • ലാപ്ടോപ്(3) , പ്രൊജക്ടർ
  • പി റ്റി എ യുടെ സഹകരണത്തോടെ 2019 മുതൽ പ്രവർത്തിച്ചുവരുന്ന LKG, UKG ക്ലാസുകൾ
  • ശിശുസൗഹൃദ ക്ലാസ്സ്‌ റൂമുകൾ (5)
  • പ്രവർത്തനക്ഷ1930 ൽ റവ. ഫാ. ജോർജ് മുക്കാട്ടുകുന്നേൽ സ്കൂൾ മാനേജരായി ചുമതല ഏറ്റു. ഈ കാലഘട്ടത്തിൽ മാനേജർക്കുണ്ടായ ചില പ്രായോഗിക അസൗകര്യങ്ങൾ മൂലം ഇടവകാംഗമായ ശ്രീ. കുളക്കോട്ട്  സ്കറിയായ്ക്ക് മാനേജർ സ്ഥാനം കൈമാറി. ഇക്കാലത്തു സ്കൂളിൽ മൂന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി. മായ ടോയ്ലറ്റ്
  • ടൈൽ പാകിയതും ആകർഷകവുമായ ചുവർ ചിത്രങ്ങളോടുകൂടിയതുമായ സ്കൂൾ



പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി