"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 114: വരി 114:
'''6 .മാനുവൽ ജെയിംസ് (2011)'''
'''6 .മാനുവൽ ജെയിംസ് (2011)'''


== '''''സ്കൂളിലെ മുൻ അദ്ധ്യാപകർ :''''' ==
== ''സ്കൂളിലെ മുൻ അദ്ധ്യാപകർ :'' ==
 
'''''1996 - 2022'''''
== 1996 - 2022 ==


===='''1 .കെ വി  ഏലിയാമ്മ '''====
===='''1 .കെ വി  ഏലിയാമ്മ '''====

14:56, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

school8
school

കോട്ടയം ജില്ലയിലെ ,കാഞ്ഞിരപ്പിള്ളി വിദ്യാഭ്യാസജില്ലയിലെ ,ഈരാറ്റുപേട്ട ഉപജില്ലയിലെ, പതാഴ സ്ഥലത്തുള്ള എയ്‌ഡഡ്‌ വിദ്യാലയമാണ് ,സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ പതാഴ

സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
വിലാസം
പാതാഴ

തിടനാട് പി.ഒ.
,
686123
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽstsebastians219@gmail.com
കോഡുകൾ
സ്കൂൾ കോഡ്32219 (സമേതം)
യുഡൈസ് കോഡ്32100201701
വിക്കിഡാറ്റQ87659241
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ബിന്ദു തോമസ്
പി.ടി.എ. പ്രസിഡണ്ട്ഡെന്നിസ് ജോർദ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സന്തോഷ്
അവസാനം തിരുത്തിയത്
05-02-202232219 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

സ്കൂളിന്  ചെറിയതോതിലുള്ള ലൈബ്രറി ഉണ്ട്

വായനാമുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്നു പുസ്തകങ്ങളും അനുകാലികങ്ങളും  വയ്ക്കാനുള്ള സൗകര്യം ഉണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിലെ കുട്ടികൾക്ക് കളിയ്ക്കാൻ ചെറിയ ഒരു സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനുള്ള  ഉപകരണങ്ങളും മറ്റുബസൗകര്യങ്ങളും ലഭ്യമല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

  • scout and guide

സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നില്ല

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ലാബ് ഉണ്ട് എങ്കിലും അത്യാവശ്യത്തിനുള്ള ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല

  • ഐ.ടി. ക്ലബ്ബ്

1 ലാപ്‌ടോപ്‌  ഉം 1 പ്രൊജക്ടർ ഉം ലഭിച്ചു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന

  • പച്ചക്കറി തോട്ടം

ചെറിയ തോതിലുള്ള പച്ചക്കറി തോട്ടം സ്കൂളിനുണ്ട്

  • ഗണിത ക്ലബ്

ടോം തോമസ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രധാന അധ്യാപകർ (1996-2022)

1 .പി ജെ  ജോസഫ്

2 .കെ എം തോമസ് (1997)

3.സി എ അന്നമ്മ  ( 1999)

4.എം സി അന്നക്കുട്ടി (2003)

5.മേരി  തോമസ് (2005)

6 .മാനുവൽ ജെയിംസ് (2011)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1996 - 2022

1 .കെ വി  ഏലിയാമ്മ

2 .സിസ്റ്റർ അന്നക്കുട്ടി തോമസ്
3 .മേരീ ആന്റണി
4 .സിസ്റ്റർ മേരീ ആന്റണി
5 .സിസ്റ്റർ ഏലിയാമ്മ എ .ഓ .
6 .എൽസമ്മ ജോർജ്
7 .സിസ്റ്റർ കെ ജെ മേരി
8 സിസ്റ്റർ ബിന്ദു തോമസ്
9 .സിസ്റ്റർ എം റ്റി  ഏലിക്കുട്ടി
10 .കൊച്ചുറാണി സെബാസ്ററിൻ
11 .സിസ്റ്റർ മേരിക്കുട്ടി ജോസ്
12.എം സി അന്നക്കുട്ടി
13 .സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ
14 .സിസ്റ്റർ ത്രേസിയാമ്മ ജോസഫ്
15 .ആൻസി വർഗീസ്
16 .മേരി ജോസഫ്
17 .റോസിലി  തോമസ് (2013)
18 .സിസ്റ്റർ ബിന്ദു തോമസ് (2013)
19.സിസ്റ്റർ മേരി സെബാസ്റ്റ്യൻ(2015)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വർഷ ( B.com എംജി യുണിവേഴ്‌സിറ്റി  4th  RANK)

വഴികാട്ടി

ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്ന് ചേറ്റുതോട്‌ പോകുന്ന ബസിൽ കയറി പതാഴ സ്കൂൾ ജംഗ്‌ഷൻ ഇൽ  ബസ് ഇറങ്ങുക

തിടനാട് നിന്നാണ് വരുന്നത് എങ്കിൽ കൊണ്ടൂർ വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസിൽ കയറുക പതാഴ സ്കൂൾ ജംഗ്‌ഷനിൽ ഇറങ്ങുക