"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സഹപാഠിക്ക് ഒരു സ്‌നേഹവീട്)
(ശതാബ്‌ദി സ്മാരക അഖില കേരളാ പ്രസംഗമത്സരം)
വരി 10: വരി 10:


<big>'''ഇന്റർ സ്‌കൂൾ മത്സരങ്ങൾ'''</big>
<big>'''ഇന്റർ സ്‌കൂൾ മത്സരങ്ങൾ'''</big>
 
[[പ്രമാണം:Ps21 ktm 33055 8.jpg|ലഘുചിത്രം|ശതാബ്‌ദി സ്മാരക അഖില കേരളാ പ്രസംഗമത്സരം ]]
ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ധ്വനി 2021 എന്ന പേരിൽ അഖിലകേരള പ്രസംഗമത്സരവും, മൊബൈൽ ഫോട്ടോ കോണ്ടെസ്റ്റും, സ്മൈലിങ് ഫോട്ടോ കോണ്ടെസ്റ്റും സംഘടിപ്പിച്ചു.
ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ധ്വനി 2021 എന്ന പേരിൽ അഖിലകേരള പ്രസംഗമത്സരവും, മൊബൈൽ ഫോട്ടോ കോണ്ടെസ്റ്റും, സ്മൈലിങ് ഫോട്ടോ കോണ്ടെസ്റ്റും സംഘടിപ്പിച്ചു.



20:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സഹപാഠിക്ക് ഒരു സ്‌നേഹവീട്

'സഹപാഠിക്കൊരു സ്‌നേഹവീട് '

ശതാബ്‌ദിയോടനുബന്ധിച്ചു ഭവനമില്ലാതിരുന്ന ഒരു കുട്ടിക്ക് സഹപാഠിക്കൊരു സ്‌നേഹവീട് എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥിയും സിസ്റ്റേഴ്സ് ഓഫ് പ്രതീക്ഷയുടെ പ്രോവിൻഷ്യലുമായ സിസ്റ്റർ ജെസ്സി അലക്സ് പാലക്കുന്നേലിന്റെ സഹകരണത്തോടെ വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചു.

വീട്ടിലേക്ക് വിദ്യാലയം (School to Home )

കോവിഡ് പ്രതിസന്ധി കുട്ടികളുടെ വിദ്യാഭാസം താറുമാറാക്കിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി വീട്ടിലേക്കു വിദ്യാലയം എന്ന പേരിൽ 40 ഓളം കുട്ടികൾക്ക് സ്മാർട്ഫോണുകൾ , ടാബുകൾ, ലാപ്‌ടോപ് , ടിവി തുടങ്ങിയവ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുവാൻ സാധിച്ചു.

ഇന്റർ സ്‌കൂൾ മത്സരങ്ങൾ

ശതാബ്‌ദി സ്മാരക അഖില കേരളാ പ്രസംഗമത്സരം

ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ധ്വനി 2021 എന്ന പേരിൽ അഖിലകേരള പ്രസംഗമത്സരവും, മൊബൈൽ ഫോട്ടോ കോണ്ടെസ്റ്റും, സ്മൈലിങ് ഫോട്ടോ കോണ്ടെസ്റ്റും സംഘടിപ്പിച്ചു.

ഓൺലൈൻ പരിപാടികൾ

സ്‌കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ ദിവസവും പൂർവ വിദ്യാർത്ഥികൾ സ്‌കൂൾ സ്മരണകൾ പങ്കുവെക്കുന്ന സ്മൃതിമധുരം എന്ന പരിപാടിയും, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സ്‌കൂൾ സ്ഥാപക ദൈവദാസി ഷന്തളമ്മയുടെ ജീവചരിത്രം പറയുന്ന ഡോക്യുമെന്ററി കെടാവിളക്കും പ്രക്ഷേപണം ചെയ്തു വരുന്നു.

പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ 12 വർഷം തുടർച്ചയായി SSLC പരീക്ഷയിൽ 100 % വിജയം നേടുന്ന ചങ്ങനാശ്ശേരി ഉപജില്ലയിലെ ഏക എയ്ഡഡ് സ്‌കൂൾ എന്ന പേരും എല്ലാ വർഷവും ഫുൾ A + നേടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതും സ്‌കൂളിന്റെ അക്കാദമിക മികവിന്റെ തെളിവാണ്.

STEPS – Student Transformation and Empowerment Programme @ Shantals

പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂൾ നേതൃത്വംനൽകുന്നു . കോവിഡ് പ്രതിസന്ധി മൂലം കുട്ടികൾ വീട്ടിലിരുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനു STEPS ന്റെ നേത്രത്വത്തിൽ വിവിധ പരിപാടികൾ ആവിഷ്കരിക്കുകയുണ്ടായി.

വിദ്യാർത്ഥികളെ മത്സര പരീക്ഷകൾ നേരിടുവാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സർവീസ് പരീക്ഷ പരിശീലനം ഓൺലൈൻ ആയി നൽകി. വ്യക്തിത്വവികസന ക്‌ളാസ്സുകൾ, ചിത്രരചനാ വർക്ക്ഷോപ് , ആർട് ആൻറ് ക്രാഫ്റ്റ് ക്‌ളാസ്സുകൾ , ഹെൽത് ആൻഡ് ഹൈജീൻ ക്ലാസുകൾ, പ്രകൃതിജീവന ക്‌ളാസ്സുകൾ തുടങ്ങിയവ ഓൺലൈൻ / ഓഫ്‌ലൈൻ രീതിയിൽ നടത്തുവാൻ സാധിച്ചു.

സ്കൗട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ്,

ലിറ്റിൽ കൈറ്റ്സ് ,

റെഡ്ക്രോസ്,

മറ്റു ക്ലബുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നു.